‘ഇന്ത്യയിൽ ഒമിക്രോണ്‍ അതിവേഗത്തില്‍ വ്യാപിക്കും’; മുന്നറിയിപ്പുമായി ഡോ.സൗമ്യ സ്വാമിനാഥന്‍
കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുക എന്നതാവും ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് ...