കേരളത്തിൽ ഫാറ്റി ലിവറുകാരുടെ എണ്ണം കൂടുന്നു; ഞെട്ടിപ്പിക്കുന്ന കണക്കുകൾ
കേരളത്തിൽ ഫാറ്റി ലിവർ രോഗികളുടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ദിനം പ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ്. നമ്മുടെ ജീവിത രീതികളിലെും ഭക്ഷണശൈലികളിലെയും മാറ്റമാണ് ...