പാക് അധീന കശ്മീരിനുള്ള പദ്ധതി തയ്യാർ ; നിർദ്ദേശം കിട്ടിയാലുടൻ സൈനിക നീക്കം ; ആശങ്കയോടെ പാകിസ്താൻ
ന്യൂഡൽഹി : കശ്മീരിലെ ഗിൽജിത് - ബാൽട്ടിസ്ഥാൻ മേഖലയിൽ നിന്നും പാകിസ്താനെ പുറത്താക്കാനുള്ള പദ്ധതി തയ്യാറാണെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ്. മുഴുവൻ കശ്മീരും ഇന്ത്യയുടെ അവിഭാജ്യ ...