ഫെൻജെൽ ചുഴലിക്കാറ്റ് ; തമിഴ്നാടിന് 944.80 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ
ചെന്നൈ : ഫെൻജെൽ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്നാടിന് 944.80 കോടി രൂപയുടെ കേന്ദ്ര സഹായം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് തമിഴ്നാടിനുള്ള സഹായം അനുവദിച്ച് ഉത്തരവിറക്കിയത്. ...