പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ; ഇന്നലെ മാത്രം 11 മരണം ; ജാഗ്രതയിൽ സംസ്ഥാനം
തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 11 പേരാണ് പനിബാധിച്ച് മരണപ്പെട്ടത്. ഇതിൽ നാല് ...