fifa world cup

ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ; ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്

ഖത്തർ : ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും ...

‘ഫുട്‌ബോള്‍ ലഹരി + മദ്യ ലഹരി, രണ്ടിലും റെക്കോഡ്’; ഫൈനല്‍ രാത്രിയില്‍ മലയാളികള്‍ കുടിച്ചത് 45 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ആഘോഷിക്കാന്‍ ഒരു കാരണം തിരയുന്ന മലയാളികള്‍ നാലുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്‍ ഫൈനല്‍ ശരിക്കുമങ്ങ് 'ആഘോഷിച്ചു'. ഫിഫ ലോകകപ്പിന്റെ ഫൈനല്‍ ദിനമായ ഞായറാഴ്ച കേരളത്തില്‍ ...

അർജന്റീനയ്‌ക്കെതിരായ അട്ടിമറി ജയം; ആഘോഷിക്കാനുറച്ച് സൗദി; പൊതു അവധി പ്രഖ്യാപിച്ചു

റിയാദ്: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയ്‌ക്കെതിരെ നേടിയ അട്ടിമറി ജയം ആഘോഷിക്കാൻ ഉറച്ച് സൗദി. രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ...

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി 48 ടീമുകള്‍ പങ്കെടുക്കും; തീരുമാനം അംഗീകരിച്ച് ഫിഫ കൗണ്‍സില്‍

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളില്‍ ഇനി 48 ടീമുകള്‍ പങ്കെടുക്കും. ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകരിച്ചു. 2026 ...

ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യജയം

ബംഗളൂരു: ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യജയം. ഗുവാമിനെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യനേട്ടം. 10ാം മിനിട്ടില്‍ റോബിന്‍സിംഗാണ് ഗോള്‍ നേടിയത്. വിജയത്തോടെ മൂന്ന് ...

ഫിഫ ലോക കപ്പിനേക്കാള്‍ സംഘാടനമികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മഹാകുംഭമേളയെന്ന് ഹര്‍വാഡ് റിപ്പോര്‍ട്ട്

ലക്‌നൗ: ബ്രസീലില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പിനേക്കാള്‍ സംഘാടനമികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് 2013 ല്‍ അലഹാബാദില്‍ നടന്ന മഹാകുംഭമേളയെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കയിലെ ഹര്‍വാഡ് സര്‍വ്വകലാശാല പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist