Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ; ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്

by Brave India Desk
Feb 16, 2023, 11:04 pm IST
in International
Share on FacebookTweetWhatsAppTelegram

ഖത്തർ : ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്. ഇവർക്ക് സഹായഹസ്തവുമായാണ് ഖത്തർ എത്തിയിരിക്കുന്നത്.

ഭൂകമ്പത്തിൽ തുർക്കിയിൽ 25 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ജെപി മോർഗൻ പറഞ്ഞിരുന്നു. അതിജീവിതരിൽ പലർക്കും തണുപ്പുകാലത്ത് വീടില്ലാതായിരിക്കുകയാണ്. ഈ അവസരത്തിലാണ് തുർക്കിയിലേക്കും സിറിയയിലേക്കും വീടുകൾ കയറ്റിയയക്കുന്നത്.

Stories you may like

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

അതേസമയം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂമ്പമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.

Tags: തുർക്കി ഭൂകമ്പംഖത്തർഫിഫ ലോകകപ്പ്syriaturkeyqatarfifa world cupturkey syria earthquakemobile houses
Share22TweetSendShare

Latest stories from this section

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ

‘ഇറാൻ ഞങ്ങളെ ചതിച്ചു,പ്രതീക്ഷിച്ചിരുന്നില്ല,  ഇത് വൻ പ്രത്യാഘാതം ഉണ്ടാക്കും’; ഖത്തർ പ്രധാനമന്ത്രി

Discussion about this post

Latest News

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology