ഫിഫയില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന ബ്ലാറ്ററുടെയും പ്ലാറ്റിനിയുടെയും അപ്പീല്‍ തള്ളി
ഫിഫയില്‍ നിന്ന് 90 ദിവസത്തേക്ക് പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന സെപ് ബ്ലാറ്ററുടെയും മിഷേല്‍ പ്ലാറ്റിനിയുടെയും അപ്പീല്‍ തള്ളി. ഇതോടെ പ്ലാറ്റിനിക്ക് ഫെബ്രുവരി 26ന് നടക്കുന്ന ഫിഫ പ്രസിഡന്റ് ...