Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

സെപ്പ് ബ്ലാസ്റ്റര്‍ ഫിഫ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു

by Brave India Desk
Jun 3, 2015, 04:51 am IST
in Sports
Share on FacebookTweetWhatsAppTelegram

FIFA President Joseph Sepp Blatter speaks during a joint press conference with Sheikh Ahmad bin Saeed Al Maktoum, president of Emirates Airlines, during the signing of a sponsorship agreement in Dubai, 18 April 2006. Emirates Airline, which received over 200 international awards for excellence since its launch in 1985, has become an Official Partner of the 2006 FIFA World Cup. The airline is an Event Partner for the FIFA World Youth Championship, which will be held in the UAE from 25 March to 16 April 2003, as well as the Official Club Sponsor of English football club Chelsea FC. AFP PHOTO/NASSER YOUNES

സൂറിച്ച്: താന്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് സെപ്പ് ബ്ലാറ്റര്‍ അറിയിച്ചു ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച ബ്ലാറ്റര്‍ ഒരാഴ്ചയ്ക്കകമാണ് തികച്ചും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഫിഫ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും എന്നാല്‍ എല്ലാവരുടെയും തൃപ്തിയില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫിഫയ്ക്കും ഫുട്‌ബോളിനും ഉന്നമനമുണ്ടാകുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സംഘടനയ്ക്ക് നല്ലതെന്ന് വിശ്വസിച്ചിരുന്നതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു ബ്ലാറ്റര്‍ കൂട്ടിച്ചേര്‍ത്തു.

കോടികളുടെ അഴിമതി ആരോപണങ്ങള്‍ക്കും ഫിഫ ഉദ്യോഗസ്ഥരുടെ അറസ്റ്റിനുമിടെയാണ് മെയ് 30ന് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ ഹുസൈന്‍ ആയിരുന്നു സെപ്പ് ബ്ലാറ്ററുടെ എതിരാളി. തിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ ബ്ലാറ്റര്‍ക്ക് 133 വോട്ടും ഹുസൈന് 73 വോട്ടുമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് അലി ബിന്‍ ഹുസൈന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

അഞ്ചാം വട്ടം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബ്ലാസ്റ്റര്‍ 1998ലാണ് ബ്ലാറ്റര്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

Tags: kerala news papermalayalam newsfootballfifasepp blaster
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies