ഞങ്ങൾക്ക് ചിറകുകൾ തരൂ; ബ്രിട്ടനിലെത്തി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തി സെലൻസ്‌കി; യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ടു
ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. പ്രധാനമന്ത്രി ഋഷി സുനകുമായും ചാൾസ് രാജാവുമായും സെലൻസ്‌കി കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ...