ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തണം ; ഫിജി പ്രധാനമന്ത്രി റബുക്ക മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഡൽഹിയിൽ
ന്യൂഡൽഹി : മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഫിജി പ്രധാനമന്ത്രി സിതിവേനി ലിഗമമാഡ റബുക്ക ന്യൂഡൽഹിയിൽ എത്തി. കേന്ദ്രമന്ത്രി സുകാന്ത മജുംദാർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. വിവിധ ...