മുതിർന്ന സംവിധായകന്റെ ചിത്രത്തിന് പകരം പ്രശസ്‌ത സാഹിത്യകാരന്റെ ചിത്രം; ഐഎഫ്‌എഫ്‌കെ വെബ്‌സൈറ്റിൽ ഗുരുതര തെറ്റ്; വിവാദമാകുന്നു
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രക്ക് ഈ മാസം 13ന് തിരി തെളിയുകയാണ്. എന്നാല്‍, ഇതിനൊപ്പം വലിയ വിവാദങ്ങള്‍ക്കും തുടക്കമായി. ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗുരുതരമായ തെറ്റ് കടന്നുകൂടിയതാണ് ...