മുകേഷ് അംബാനിയുടെ ഡീപ് ഫേക്ക് വീഡിയോയിലൂടെ നിക്ഷേപ തട്ടിപ്പ് ; ഇരയായ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 7 ലക്ഷം രൂപ
മുംബൈ : മുകേഷ് അംബാനിയുടെ ഡീപ് ഫേക്ക് വീഡിയോ ഉൾപ്പെടുത്തിക്കൊണ്ട് നിക്ഷേപ തട്ടിപ്പ്. മുംബൈ സ്വദേശിയായ ഡോക്ടർക്ക് ഈ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 7 ലക്ഷം രൂപയാണ്. മുംബൈ ...










