ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു; ആളപായമില്ല (വീഡിയോ )
ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തെ ഹച്ചിനോഹെ തുറമുഖത്തിനടുത്ത് തീരത്തെ മണൽത്തിട്ടയിൽ ഇടിച്ച് ചരക്കുകപ്പൽ രണ്ടായി പിളർന്നു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. https://twitter.com/AFP/status/1425865612895600640 കപ്പലിലെ 21 ജീവനക്കാരെയും ...