വേദനയില്‍ പുളയുന്ന ഒരു വയസ്സുള്ള മകള്‍; പിന്നില്‍ ഇന്‍സ്റ്റയില്‍ ഫോളോവേഴ്‌സ് കൂട്ടാനുള്ള അമ്മയുടെ ക്രൂരത, ഒടുവില്‍
സിഡ്‌നി: റീല്‍സുകള്‍ വൈറലാക്കാനും ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കാനും ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ ചിന്തിക്കാവുനന്നതിനുമപ്പുറമാണ്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ പോലും ഇവരില്‍ പലരും പ്രാധാന്യം നല്‍കാറില്ല. ...