വാലുംചുരുട്ടി നായയെ പോലെ വെടിനിർത്തലിനായി പാകിസ്താൻ ഓടിനടന്നു; പാക്സൈന്യം അർബുദം പോലെ:പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ
ഇന്ത്യയുടെ നടപടികളിൽ ഭയന്നുവിറച്ച് കാലുകൾക്കിടയിൽ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിർത്തലിനായി പാകിസ്താൻ പരക്കം പായുകയായിരുന്നുവെന്ന് പരിഹസിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ.തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു ...