Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഗിൽഗിത്ത് ബാൾട്ടിസ്ഥാനിൽ നിർമ്മാണ പ്രവർത്തനങ്ങൾ‘; പാകിസ്ഥാൻ ചൈനയുടെ കോളനിയായി അധഃപതിച്ചെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

by Brave India Desk
May 6, 2020, 01:54 pm IST
in International
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള ബന്ധത്തിൽ സംഭവിച്ച ഉലച്ചിൽ പരിഹരിക്കാൻ ശ്രമിക്കതെ ചൈനക്ക് പിന്നാലെ പോകുന്ന പാകിസ്ഥാൻ ചൈനയുടെ വെറുമൊരു കോളനി മാത്രമായി അധഃപതിച്ചെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ ഡോക്ടർ മൈക്കിൾ റൂബിൻ.

ഇന്ത്യയുമായി അമേരിക്ക വളർത്തിക്കൊണ്ടു വരുന്ന സൗഹൃദത്തിന് മറുപടിയായാണ് പാകിസ്ഥാൻ ചൈനയെ കൂട്ടു പിടിക്കുന്നത്. എന്നാൽ ജനാധിപത്യ രാജ്യമായ ഇന്ത്യയും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും തമ്മിലുള്ള വ്യത്യാസം പാകിസ്ഥാന് മനസ്സിലാകുന്നില്ലെന്നും റൂബിൻ പരിഹസിക്കുന്നു.

Stories you may like

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

പാകിസ്ഥാൻ ചൈനയെ ഒരു നയതന്ത്ര പങ്കാളിയും വിദേശ സുഹൃത്തുമായാണ് കാണുന്നത്. എന്നാൽ ചൈനക്ക് പാകിസ്ഥാൻ വെറുമൊരു കോളനി മാത്രമാണ്. അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒരു വിപണിയും പടിഞ്ഞാറൻ ഏഷ്യയിലേക്ക് കരമാർഗ്ഗമ്മുള്ള ഒരു പാതയും ഗ്വദാർ തുറമുഖത്തിന്റെ ആവശ്യത്തിനായുള്ള ഒരു കൈത്താങ്ങും മാത്രമാണ് ചൈനക്ക് പാകിസ്ഥാൻ.

ചൈനയുടെ ആവശ്യങ്ങൾ നടന്നു കഴിഞ്ഞാൽ അവരുടെ തനിനിറം പാകിസ്ഥാൻ മനസ്സിലാക്കും. ചെകുത്താനുമായി പങ്ക് കച്ചവടം നടത്തിയാലുള്ള അനുഭവം എന്താണെന്ന് പാകിസ്ഥാൻ തിരിച്ചറിയുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ റുബിൻ അഭിപ്രായപ്പെടുന്നു. ദശലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ചൈനയിലെ ക്യാമ്പുകളിൽ കൊല്ലപ്പെടുകയും നരകയാതന അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നത്. മതത്തിന്റെ പേരിൽ നടക്കുന്ന ഈ കൂട്ടക്കുരുതിക്ക് നിശബ്ദാനുവാദം കൊടുക്കുന്ന പാകിസ്ഥാൻ നാളെ തങ്ങളുടെ പൗരന്മാരെ ചൈന കൊന്നാലും നിശബ്ദത പാലിക്കുമെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് വ്യാപനം തടയുന്നതിൽ അമ്പേ പരാജയപ്പെട്ടു നിൽക്കുന്ന പാകിസ്ഥാന്റെ നിസ്സഹായാവസ്ഥ ശരിക്കും മുതലെടുക്കുകയാണ് ചൈന ചെയ്യുന്നത്. അവർക്ക് കച്ചവട താത്പര്യങ്ങൾ മാത്രമാണുള്ളത്. ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും പഞ്ചാബിലും സിന്ധിലും ബലൂചിസ്ഥാനിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കതെ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. നിർദ്ദിഷ്ട ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി എത്രയും വേഗം പൂർത്തിയാക്കി കിഴക്കനേഷ്യയിലെ കച്ചവട സാമ്രാജ്യം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ചൈനക്ക് പാകിസ്ഥാനിലെ രോഗവ്യാപന സാദ്ധ്യത ഒരു പരിഗണനാ വിഷയമേ അല്ലെന്നും റൂബിൻ ചൂണ്ടിക്കാട്ടുന്നു.

മേഖലയിൽ പരിശോധനാ ലാബുകളോ ക്വാറന്റീൻ സംവിധാനങ്ങളോ സ്ഥാപിക്കാതെ പതിനയ്യായിരത്തോളം ചൈനീസ്- പാക് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇത് ലോകത്തിന് തന്നെ ഭീഷണിയാകുമെന്നത് ഉറപ്പാണ്. പ്രദേശത്തെ മനുഷ്യാവകാശ പ്രവർത്തകർ വിഷയം ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്താൻ പരിശ്രമിക്കുകയാണ്. സ്വന്തം പൗരന്മാരുടെ ജീവൻ തൃണവൽഗണിച്ച് സ്വാർത്ഥ താത്പര്യങ്ങളുടെ പിറകെ ചൈനയെ പിന്തുണച്ച് നീങ്ങുന്ന പാകിസ്ഥാൻ സ്വന്തം ശവക്കുഴി സ്വയം തോണ്ടുകയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കിൾ റൂബിൻ മുന്നറിയിപ്പ് നൽകുന്നു.

Tags: chinapakistanFormer Pentagon Official
Share1
Tweet
SendShare

Latest stories from this section

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

Discussion about this post

Latest News

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies