കൊച്ചി നേരിടുന്ന ആ പ്രശ്‌നം ഒരു വർഷത്തിനുള്ളിൽ മാറും; 15 കോടിയുടെ കരാർ റെഡി
എറണാകുളം: ഫോർട്ട്‌കൊച്ചി - വൈപ്പിൻ റൂട്ടിലെ റോറോകളിൽ ഒന്ന് ഷെഡ്ഡിൽ കയറ്റിയതോടെ, ഇവിടുത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓണം സീസൺ കൂടി എത്തിയതോടെ, പ്രദേശത്ത് തിരക്ക് കൂടിയിരിക്കുകയാണ്. ഒരു ...