മുട്ടുമടക്കി ചുവപ്പ് ഭീകരത; ഗഡ്ചിരോളിയിലും ദന്തേവാഡയിലും കൂട്ടത്തോടെ കീഴടങ്ങി വനിതാ സഖാക്കൾ ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ
ന്യൂഡൽഹി: കേന്ദ്ര സേനകളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് വേട്ട ശക്തമാക്കിയതോടെ, ഗത്യന്തരമില്ലാതെ പോലീസിന് മുന്നിൽ അയുധം വെച്ച് കീഴടങ്ങി കമ്മ്യൂണിസ്റ്റ് ഭീകരർ. 16 ലക്ഷം രൂപ ...