30 കിലോഗ്രാം ഭാരം; ചോക്ലേറ്റു കൊണ്ട് ഗണേശവിഗ്രഹം നിർമിച്ച് ശിൽപ്പി; ഈ വിനായകന് മറ്റൊരു പ്രത്യേകതയുമുണ്ട്
മുംബൈ: ഗണേശോത്സവത്തിന്റെ ഭാഗമായി ചോക്ലേറ്റ് കൊണ്ട് ഗണേശ വിഗ്രഹം നിർമിച്ച് മൂംബൈയിൽ നിന്നുമുള്ള ശിൽപ്പി. മുംബൈ സ്വദേശിയായ റിന്റു റത്തോട് ചോക്ലേറ്റ് ഉപയോഗിച്ച് വിഗ്രഹം പൂർത്തിയാക്കിയത്. ചോക്ലേറ്റ്, ...