ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം; യമുനയും കരകവിഞ്ഞു; വൻനാശനഷ്ടം
ന്യൂഡൽഹി: ഉത്തരാഗണ്ഡിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് ഗംഗയിൽ വെള്ളപ്പൊക്കം. യമുനാ നദിയും അരകവിഞ്ഞൊഴുകുകയാണ്. വിവിധ പ്രദേശങ്ങളിലായി കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. 100 കിലോമീറ്ററിലേറെ തീരത്ത് ...