ഒരു പ്രഭാതത്തിൽ അനങ്ങാൻ പോലുമാവാത്ത അവസ്ഥ; എന്തുകൊണ്ട് ജിബിഎസ് രോഗം ഇത്രമേൽ ഭയാനകമാകുന്നു…?
പൂനെ: പൂനെയിൽ പെട്ടെന്ന് ഒരു ദിവസം പൊട്ടിപ്പുറപ്പെട്ട രോഗബാധയാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവ ജിബിഎസ്. ഗുരുതര രോഗാവസ്ഥകൾ സൃഷ്ടിക്കുന്ന രോഗം പെട്ടെന്നാണ് വ്യാപിക്കുന്നത്. ഇന്ന് നാല് പുതിയ ...