ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം ; അടുത്തമാസം മുതൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നു
ന്യൂഡൽഹി : യാത്രക്കാർക്ക് ആശ്വാസം പകർന്ന് റെയിൽവേ. 14 ജോഡി ട്രെയിനുകളിൽ ജനറൽകോച്ചുകളുടെ എണ്ണം കൂട്ടുന്നു . ഇതിൽ ആറു ജോഡി കേരളത്തിലൂടെ ഓടുന്നവയാണ്. അടുത്തമാസം മാസം ...