ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന് പിന്നാലെ അമേരിക്കയ്ക്ക് മുട്ടൻ പണി കൊടുത്ത് ചൈനീസ് ഹാക്കർമാർ; വാണിജ്യ സെക്രട്ടറി ഗിന റെയ്‌മോണ്ടോയുടെ ഇ മെയിൽ ഹാക്ക് ചെയ്തു
വാഷിംഗ്ടൺ: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ യുഎസിന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് ചൈനീസ് ഹാക്കർമാർ. യുഎസ് ...