Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവ്‘: അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റെയ്മണ്ടോ

‘ഇന്ത്യയിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദിയുടെ സമർപ്പണ മനോഭാവം വിവരണാതീതം‘

by Brave India Desk
Apr 16, 2023, 11:23 am IST
in USA, India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് സെക്രട്ടറി ജിന റെയ്മണ്ടോ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം വിവരണാതീതമാണെന്നും അവർ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗ് സന്ധു സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുകയായിരുന്നു ജിന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഒന്നര മണികൂർ സമയം ചിലവഴിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ്. അതുല്യമായ ദീർഘവീക്ഷണമാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം വിവരണാതീതവും അഗാധവും വൈകാരികവും നിഷ്കളങ്കവും ആധികാരികവുമാണെന്നും അമേരിക്കൻ വാണിജ്യ സെക്രട്ടറി പറഞ്ഞു.

Stories you may like

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ഇന്ത്യയിലെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്ത്, ഇന്ത്യയെ സുപ്രധാനമായ ലോകശക്തിയാക്കി മാറ്റാനുള്ള തീവ്രപരിശ്രമത്തിലാണ് പ്രധാനമന്ത്രി. സാങ്കേതികകുതുകിയായ അദ്ദേഹം ഏറ്റവും അപ്ഡേറ്റഡായ ലോകനേതാവ് കൂടിയാണ്. നിർമ്മിത ബുദ്ധിയിൽ അദ്ദേഹത്തിനുള്ള താത്പര്യവും പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന കൗതുകവും ആരിലും ആദരവ് ഉളവാക്കുന്നതാണെന്നും ജിന റെയ്മണ്ടോ കൂട്ടിച്ചേർത്തു. എ ഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് മാത്രമല്ല, അമേരിക്കൻ- ഇന്ത്യൻ ഇക്കോ സിസ്റ്റം എന്ന് കൂടി വിവക്ഷയുണ്ട് എന്നുപറഞ്ഞ് പ്രധാനമന്ത്രി നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചുവെന്നും അവർ ഓർമ്മിച്ചു.

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, അമേരിക്കൻ സെക്യൂരിറ്റി കൗൺസിൽ പ്രതിനിധി കർട്ട് കാംപ്ബെൽ തുടങ്ങിയവരും വിരുന്നിൽ സന്നിഹിതരായിരുന്നു. മാർച്ച് 7 മുതൽ 10 വരെ കേന്ദ്ര സർക്കാരിന്റെ അതിഥിയായി ജിന റെയ്മണ്ടോ ഡൽഹിയിൽ ഉണ്ടായിരുന്നു. ആ കാലയളവിലായിരുന്നു അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടിക്കാഴ്ച നടത്തിയത്.

Tags: Narendra ModiusaGina Raimondo
Share5
Tweet
Send
Share

Latest stories from this section

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

Latest News

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

മമതയ്ക്ക് ഫുട്ബോൾ കളിക്കാരൻ, വിമത വിഭാഗത്തിന് എൻവലപ് ; തൃണമൂൽ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും പുതിയ പേരും ചിഹ്നങ്ങളും അനുവദിച്ചു

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies