ഗിരിജ തിയേറ്റർ ഉടമ ബിജെപിയിൽ; ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: തൃശൂരിലെ പ്രശസ്ത തിയേറ്റർ ഉടമ ഡോ.ഗിരിജ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഷാൾ അണിയിച്ചാണ് ഗിരിജയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.ലോക് സഭാ തെരഞ്ഞെടുപ്പിന് ...