ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചു; ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ഗൈഡ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്
പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനംനൊന്ത് എന്‍ജിനീയറിങ് ഗവേഷക വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് കൃഷ്ണന്‍കുട്ടിയുടെ മകള്‍ കൃഷ്ണകുമാരി (32) ആണ് പയ്യല്ലൂര്‍മുക്കിലെ വീട്ടില്‍ ...