ഐഎംഎഫ് ഡെപ്യൂട്ടി എംഡി സ്ഥാനം രാജിവച്ച് ഗീത ഗോപിനാഥ് ; മടക്കം ഹാർവാർഡ് സർവകലാശാലയിലേക്ക്
ന്യൂയോർക്ക് : ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് രാജി പ്രഖ്യാപിച്ചു. ഹാർവാർഡ് സർവകലാശാലയിൽ വീണ്ടും ...