ഭാവി അനിശ്ചിതത്വത്തിൽ; ഗോ ഫസ്റ്റിന്റെ ഫ്‌ളൈറ്റ് സർവ്വീസുകൾ റദ്ദാക്കിയത് 12 വരെ നീട്ടി; ടിക്കറ്റ് വിൽപ്പന അവസാനിപ്പിച്ചു
ന്യൂഡൽഹി: ഗോ ഫസ്റ്റ് എയർലൈൻസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ഫ്‌ളൈറ്റ് സർവ്വീസുകൾ റദ്ദാക്കിയത് ഈ മാസം 12 വരെ നീട്ടി. തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ...