സ്വർണ പണയത്തിൽ മനക്കോട്ട കെട്ടിയവർക്ക് നിരാശ; കാര്യങ്ങൾ ഇനിയത്ര എളുപ്പമാകില്ല; നയംമാറ്റവുമായി റിസർവ് ബാങ്ക്
സ്വർണം,വെള്ളി പണയ വായ്പ്പകളുടെ വ്യവസ്ഥകൾ പുതുക്കി റിസർവ് ബാങ്ക്. പണയ വായ്പയിൽ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകു, സുതാര്യത ഉറപ്പ് ...












