സ്വർണ്ണവില അഞ്ചാം ദിവസവും താഴോട്ട് തന്നെ : ഇന്ന് കുറഞ്ഞത് 480 രൂപ
കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി അഞ്ചാം ദിനവും ഇടിഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 35,000 രൂപയ്ക്കാണ് വെള്ളിയാഴ്ച വ്യാപാരം തുടരുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ...







