സംസ്ഥാനത്ത് കുതിച്ചുപാഞ്ഞ് സ്വർണ വില; വീണ്ടും സർവ്വകാല റെക്കോർഡിന് അരികെ
തിരുവനന്തപുരം: വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് അടുത്ത് സംസ്ഥാനത്തെ സ്വർണവില. ഇന്ന് 25 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 45,560 ...