”നിങ്ങൾ ഇവിടെ സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ…” ജെയിംസ് കാമറൂൺ രാജമൗലിയോട് രഹസ്യമായി പറഞ്ഞത് ഇതാണ്
ന്യൂയോർക്ക് : എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന് അന്താരാഷ്ട്ര ബഹുമതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിഖ്യാത ...