Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഞാൻ ദൈവത്തെ കണ്ടു! സ്റ്റീവൻ സ്പിൽബർഗിനെ കണ്ട സന്തോഷം പങ്കുവെച്ച് എസ്എസ് രാജമൗലി

by Brave India Desk
Jan 14, 2023, 01:17 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഞാൻ ദൈവത്തെ കണ്ടു!. ലോകസിനിമയിൽ പരീക്ഷണങ്ങളിലൂടെ അത്ഭുതങ്ങൾ തീർത്ത വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിനെ നേരിട്ട് കണ്ട നിമിഷത്തെക്കുറിച്ച് സംവിധായകൻ എസ്എസ് രാജമൗലിയുടെ വാക്കുകളാണിത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വിതരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇൻസ്റ്റഗ്രാമിലൂടെ ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഞാൻ ദൈവത്തെ കണ്ടു എന്ന് രാജമൗലി കുറിച്ചത്.

രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ആദ്യ ചിത്രത്തിൽ അത്ഭുതം കാണുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ കൈപ്പത്തികൾ കവിളിൽ വെച്ചിരിക്കുന്ന രാജമൗലിയെ കാണാം. രണ്ടാമത്തെ ചിത്രത്തിൽ മികച്ച ഒറിജനൽ ഗാനത്തിനുളള ഗോൾഡൻ ഗ്ലോബ് നേടിയ സംഗീത സംവിധായകൻ എംഎം കീരവാണിയും ഒപ്പം ഉണ്ട്.

Stories you may like

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു മികച്ച സംവിധായകനുളള ഗോൾഡൻ ഗ്ലോബ് ഇക്കുറി നേടിയത്. സ്പിൽബർഗിന്റെ ദ ഫേബിൾമാൻസ് ആയിരുന്നു മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രം ഫെബ്രുവരി 10 ന് ഇന്ത്യയിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായി.

എംഎം കീരവാണിയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ് നേടിയ തന്റെ നാട്ടു നാട്ടു എന്ന ഗാനം ഇഷ്ടപ്പെട്ടുവെന്ന് സ്പിൽബർഗ് പറഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്ന് ആയിരുന്നു ഒരു ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്. സിനിമയുടെ ദൈവത്തെ കാണാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെയേറെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ആ ചെവിയിൽ പറയുവാനും സാധിച്ചുവെന്ന് കീരവാണി കുറിച്ചു.

Tags: SS rajamouliSteven SpielbergJust Met godBollywood newsEntertaintment newsfilm directorGolden Globe
Share1TweetSendShare

Latest stories from this section

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

എൻജിഒകൾക്ക് പൂട്ടുവീഴുന്നു; വിദേശത്ത് നിന്ന് ഒഴുകിയത് 22,000 കോടി, പൂട്ടിട്ടത് ആയിരക്കണക്കിന് സംഘടനകൾക്ക്; എഫ്സിആർഎ നിയമം കർശനമാക്കി

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇസ്‌ലാമിലേക്ക് മാറിയാൽ പിന്നാക്ക വിഭാഗ ആനുകൂല്യം ലഭിക്കില്ല; തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

Discussion about this post

Latest News

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

അടി വാങ്ങിക്കൂട്ടാൻ പാകത്തിലാണ് പ്രസീദിന്റെ പന്തേറ്; ഭുവി ടീമിൽ ഓട്ടോമാറ്റിക് ചോയ്‌സ് ആകണം; സെലക്ടർമാർക്കെതിരെ കെ ശ്രീകാന്ത്

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ’; മദ്യനയത്തെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

ടീം ഹഡിലിൽ ചേരാതെ ആർച്ചറുടെ അഹങ്കാരം; മൈതാനത്ത് പരസ്യമായി വിളിച്ച് വരുത്തി കലിപ്പിൽ സ്റ്റോക്സ്; ട്രെന്റ് ബ്രിഡ്ജിൽ നാടകം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

എന്തിനാടാ മുഴുവൻ സമയവും കളിച്ചിട്ട്, മെസിക്ക് ഇമ്പാക്ട് ഉണ്ടാകാൻ 30 മിനിറ്റ് പോരെ; പകരക്കാരന്റെ വേഷത്തിലും തിളങ്ങി മിശിഹാ; അർജന്റീനക്ക് വമ്പൻ ജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies