Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

”നിങ്ങൾ ഇവിടെ സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ…” ജെയിംസ് കാമറൂൺ രാജമൗലിയോട് രഹസ്യമായി പറഞ്ഞത് ഇതാണ്

by Brave India Desk
Jan 21, 2023, 11:17 pm IST
in Cinema, India, Entertainment, International
Share on Facebook
Tweet
WhatsAppTelegram

ന്യൂയോർക്ക് : എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന് അന്താരാഷ്ട്ര ബഹുമതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിഖ്യാത സംവിധായകൻ ജയിംസ് കാമറൂൺ നേരിട്ട് സിനിമയെ പ്രശംസിച്ചിരുന്നു. സംവിധായകൻ എസ്എസ് രാജമൗലിയും അണിയറ പ്രവർത്തകരുമായും അദ്ദേഹം സംസാരിച്ചിരുന്നു. ഈ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇവർ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

രാജമൗലി തന്നെയാണ് കാമറൂണിനോട് ആദ്യം സംസാരിക്കുന്നത്. ” താങ്കളുടെ എല്ലാ സിനിമകളും കണ്ടു. ടെർമിനേറ്റർ, അവതാർ, ടൈറ്റാനിക്, എന്നിവയെല്ലാം. താങ്കൾ വലിയൊരു പ്രചോദനമാണ്” എന്നാണ് രാജമൗലി പറഞ്ഞത്. ” നന്ദി.. നിങ്ങളുടെ കഥാപാത്രങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നാറുണ്ട്” കാമറൂൺ മറുപടി നൽകി.

Stories you may like

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

”ചിത്രത്തിന്റെ സെറ്റപ്പ്, തീയുടെയും ജലത്തിന്റെയും കഥ.. ബാക്ക് സ്റ്റോറിയിൽ എന്താണ് സംഭവിച്ചത് എന്ന് താങ്കൾ കാണിച്ച രീതി.. എന്നിവയെല്ലാം അതിശയകരമാണ്. എല്ലാം ഒരു ഹോംലി സെറ്റപ്പ് പോലെയാണ്. ട്വിസ്റ്റുകളും ടേണുകളും സൗഹൃദവുമെല്ലാം, മറ്റൊരാളെ കൊല്ലാൻ കഴിയാത്ത അവസ്ഥ.. അതെല്ലാം വളരെ ശക്തമാണ്” എന്ന് കാമറൂൺ പറഞ്ഞു.

” പുരസ്‌കാരത്തേക്കാൾ വലുതാണ് എനിക്ക് നിങ്ങളുടെ വാക്കുകൾ എന്നായിരുന്നു രാജമൗലിയുടെ മറുപടി. നിങ്ങൾ സിനിമ കണ്ടുവെന്ന് തന്നെ എനിക്ക് വിശ്വസിക്കാനാവുന്നില്ല.. ” എന്നും രാജമൗലി പറഞ്ഞു.

കാമറൂൺ ആർആർആർ രണ്ട് തവണ കണ്ടുവെന്നാണ് ഭാര്യ പറഞ്ഞ്. ” ഒരു കുട്ടിയെ പോലെയാണ് കാമറൂൺ സിനിമ ആസ്വദിച്ചത്. ആദ്യം അദ്ദേഹമത് കണ്ടു. പിന്നെ എന്നോട് കാണാൻ നിർദ്ദേശിച്ചു. ഓരോ സീനുകളെത്തുമ്പോൾ എനിക്ക് വിശദീകരിച്ച് തരാനും അദ്ദേഹം ശ്രമിച്ചു. എന്നാൽ ഞാൻ അദ്ദേഹത്തെ തടഞ്ഞു. പക്ഷേ സ്‌പോയിലറുകളൊന്നും എനിക്ക് നൽകിയില്ല ” എന്നും കാമറൂണിന്റെ ഭാര്യ പറഞ്ഞു.

തുടർന്ന് സിനമ എത്ര ദിവസം ഷൂട്ട് ചെയ്തുവെന്നും മറ്റും കാമറൂൺ ചോദിച്ചറിഞ്ഞു. 320 ദിവസമെടുത്തു ഷൂട്ട് തീർക്കാനെന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് അത്ഭുതമായി. സെക്കന്റ് യൂണിറ്റ് പോലുമില്ലാതെയാണോ ഇത് ഷൂട്ട് ചെയ്തത് എന്നാണ് കാമറൂൺ ചോദിച്ചത്.

തുടർന്ന് എംഎം കീരവാണിയെയും കാമറൂൺ അഭിനന്ദിച്ചു. ” താങ്കളാണല്ലേ ചിത്രത്തിന്റെ കംമ്പോസർ? ഗോൾഡൻ ഗ്ലോബിൽ താങ്കളെ കണ്ടിരുന്നു. ചിത്രത്തിന്റെ സ്‌കോറിംഗ് അതിശയകരം തന്നെയാണ്. ചിത്രത്തിന്റെ തീമിനെ കെട്ടിപ്പടുക്കുന്നത് പോലെയാണ് ഇതിലെ സംഗീതം. കാഴ്ചക്കാരിൽ ഇത് കൂടുതൽ മികച്ച അനുഭവമുണ്ടാക്കുന്നു. നിങ്ങൾ വളരെ വ്യത്യസ്തമായ രീതിയിലാണ് സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ കണ്ടപ്പോൾ എഴുന്നേറ്റ് നിൽക്കാൻ തോന്നി. ഇന്ത്യക്കാർക്ക് ഈ സിനിമ കാണുമ്പോൾ അഭിമാനം തോന്നിയിട്ടുണ്ടാകും” എന്ന് കാമറൂൺ പറഞ്ഞു.

തുടർന്ന് ”ഇവിടെ നിങ്ങൾ ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്ക് സംസാരിക്കാം” എന്നും കാമറൂൺ രാജമൗലിയുടെ ചെവിയിൽ പറഞ്ഞു.

Tags: VIRALGolden GlobeRRRSS rajamouliJames Cameron
Share18
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies