വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ
തിരുവനന്തപുരം: സിനിമാ താരം അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ഇപ്പോൾ വെന്റിലേറ്ററിലാണ്. സ്കൂട്ടറിൽ പോകുന്നതിനിടെ കോവളത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സീരിയൽ താരം ...