ആയുധ ലൈസന്‍സും പൊലീസ് സുരക്ഷയും നല്‍കണം; പശു കടത്തുക്കാരില്‍ നിന്നും ഭീഷണിയെന്ന് ഹരിയാനയിലെ ഗോരക്ഷകര്‍
ഗുഡ്ഗാവണ്: ആയുധം കൈവശം വെക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ഗുഡ്ഗാവണിലുള്ള ഗോരക്ഷകര്‍. ആയുധധാരികളായ പശു കടത്തുക്കാരില്‍ നിന്നും ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ആയുധ ലൈസന്‍സ് ആവശ്യപ്പെട്ട് ...