ഇനി അദാനി-അംബാനി ഭായ് ഭായ് ; അദാനിയുടെ കമ്പനിയിൽ വമ്പൻ നിക്ഷേപം നടത്തി റിലയൻസ്
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകളായി അറിയപ്പെടുന്ന ഇന്ത്യൻ ശതകോടീശ്വരന്മാർ അംബാനിയും അദാനിയും ഒന്നിക്കുന്നു. അദാനി പവർ കമ്പനിയുടെ 26 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് അംബാനി ...