ആദ്യം കണ്ടത് കപാലീശ്വര ക്ഷേത്രത്തിൽ വച്ച് ; ഗോപിക ഇഷ്ടമുള്ള കാലം വരെ അഭിനയിക്കും ; മനസ്സ് തുറന്ന് ജി പിയും ഗോപികയും
അഭിനേതാക്കളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്ത ആരാധകർക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. ചെറിയൊരു സൂചന പോലും ഇല്ലാതെയാണ് പെട്ടെന്നൊരു ദിവസം ...