പ്രാർത്ഥിച്ചതിന് നന്ദി, ഞാന്‍ സുഖം പ്രാപിച്ചു വരുന്നു; ആശുപത്രിയില്‍ നിന്നും ആദ്യമായി പ്രതികരിച്ച് നടന്‍ ഗോവിന്ദ
മുംബൈ: റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിക്കേറ്റതിന് ശേഷം ആദ്യ പ്രസ്താവന പുറത്തിറക്കി നടൻ ഗോവിന്ദ. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആശുപത്രിയിൽ ...