എനിക്ക് ഇന്നുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല, എല്ലാവരെയും അടച്ചാക്ഷേപിക്കരുത്: ഗ്രേസ്
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലെ എല്ലാ നടീനടന്മാരെയും ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ഗ്രേസ്. തന്റെ കാര്യത്തില്‍ ഇതൊക്കെ ...