ഈ നവരാത്രി മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ ; ക്യാൻസർ മരുന്നുകളും ഇൻഷുറൻസും ഉൾപ്പെടെ നികുതിയിൽ നിന്ന് ഒഴിവാക്കി; കുതിച്ചുയർന്ന് ഓഹരി വിപണി
ന്യൂഡൽഹി : ഉൽപ്പന്ന സേവന നികുതി (ജിഎസ്ടി) നിരക്കുകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വലിയ മാറ്റത്തിന് പിന്നാലെ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി. ധനമന്ത്രി നിർമ്മല സീതാരാമൻ ആണ് ...