ഐപിഎൽ 2024: ശുഭ്മാൻ ഗില്‍ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങും
ന്യൂഡൽഹി : 2024 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ശുഭ്മാൻ ഗില്‍ നയിക്കും. ക്യാപ്റ്റൻ ആയിരുന്ന ഹാർദിക് പാണ്ഡ്യ മുൻ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങും. 2023 ...