ഡൽഹിയിൽ സർക്കാർ സ്കൂളുകളുടെ മതിലുകളിൽ ഖാലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ സ്കൂളുകളുടെ മതിലുകളിൽ ഖാലിസ്ഥാനി അനുകൂല ചുവരെഴുത്തുകൾ. സംഭവത്തിൽ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ ഉത്തംനഗറിലെ സർക്കാർ സ്കൂളുകളിലാണ് ചുവരെഴുത്തുകൾ ...