Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എയർ ഇന്ത്യ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ: ഗുർപത്വന്ത് സിംഗ് പന്നുനെതിരെ കേസെടുത്ത് എൻഐഎ

by Brave India Desk
Nov 20, 2023, 06:35 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, ഖാലിസ്ഥാൻ ഗുർപത്വന്ത് സിംഗ് പന്നുവിനെതിരെ കേസെടുത്ത് എൻഐഎ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 153 എ, 506 എന്നീ വകുപ്പുകളും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 10, 13, 16, 17, 18, 18 ബി, 20 വകുപ്പുകൾ പ്രകാരവുമാണ് പന്നൂനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

നവംബർ 4നാണ് പന്നുൻ യാത്രക്കാർക്കെതിരെ ഭീഷണി വീഡിയോ പുറത്തുവിട്ടത്. എയർ ഇന്ത്യയിൽ സിഖുകാർ യാത്ര ചെയ്യരുതെന്നും അ‌ത് അ‌വരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്നും പന്നുൻ വീഡിയോയിൽ പറയുന്നു. എയർ ഇന്ത്യയെ ഈ ലോകത്ത് സർവീസ് നടത്താൻ അ‌നുവദിക്കില്ലെന്നും ഭീകരൻ ഭീഷണിപ്പെടുത്തുന്നു. പന്നുന്റെ ഭീഷണിയെ തുടർന്ന് ഇന്ത്യയിലും കാനഡയിലും എയർ ഇന്ത്യ പറക്കുന്ന മറ്റ് ചില രാജ്യങ്ങളിലും സുരക്ഷ ശക്തമാക്കിയെന്നും എൻഐഎ വ്യക്തമാക്കി.
ഐജിഐഎ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണെന്നും എൻഐഎ കൂട്ടിച്ചേർത്തു. രാജ്യത്തെ സിഖുകാരും മറ്റ് സമുദായങ്ങളും തമ്മിലുള്ള ശത്രുത വളർത്തിക്കൊണ്ട് പഞ്ചാബിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളിൽ, പ്രത്യേകിച്ച് സിഖ് മതവുമായി ബന്ധപ്പെട്ട് പന്നുൻ തെറ്റായ പ്രചരണം നടത്തുകയാണെന്ന് എൻഐഎ പറഞ്ഞു.

Stories you may like

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

Tags: air indiaNIAGurpatwant Pannun
Share20
Tweet
Send
Share

Latest stories from this section

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

Latest News

അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച ഓപ്പണർമാർ; മോശം ദിവസങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികം: സഞ്ജു സാംസൺ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology