ഗുരുപൂർണിമ ആഘോഷത്തിൽ ഭാരതം ; ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
മനുഷ്യമനസ്സിലെ അജ്ഞത അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന ഗുരുക്കന്മാർക്കുള്ള ആദരവായി ഭാരതം ഇന്ന് ഗുരുപൂർണിമ ആഘോഷത്തിലാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുപൂർണിമ ആശംസകൾ അറിയിച്ചു. ...