ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു; രണ്ടാഴ്ച മുൻപും ഇതേ ആന ഇടഞ്ഞതായി വീഡിയോ ദൃശ്യങ്ങൾ; മദപ്പാടിൻറെ ലക്ഷണമില്ലെന്ന് ദേവസ്വം
തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ ആന ഇടഞ്ഞു. കേശവൻ അനുസ്മണരണ ചടങ്ങ് കഴിഞ്ഞ് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഗുരവായൂർ ഏകാദശിയുടെ സമയമായതിനാൽ ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായതും ...