ജ്ഞാൻവാപി കേസ്; പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ച് അലഹബാദ് ഹൈക്കോടതി
ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിലെ ശാസ്ത്രീയ പരിശോധനയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ തീരുമാനിച്ച് അലഹബാദ് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ...