സ്റ്റീല്‍ പാത്രങ്ങളും ചപ്പാത്തിക്കോലും ; പട്ടേല്‍ സംവരണത്തിന് പുതിയ സമരമുറ
അഹമ്മദാബാദ് : പട്ടേല്‍ സംവരണത്തിനായി വ്യത്യസ്തമായ സമരരീതികളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഗുജറാത്തിലെ പട്ടേല്‍ കൂട്ടായ്മ. ബി.ജെ.പി. നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ പട്ടേല്‍വനിതകള്‍ അലങ്കോലപ്പെടുത്തുന്നതാണ് പുതിയ സമരമുറകളിലൊന്ന്. സ്റ്റീല്‍ പാത്രങ്ങളും ...