hardik patel

ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കോടതി ഉത്തരവ് : കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം

അഹമ്മദാബാദ് : കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസില്‍ പട്ടേല്‍ നേതാവു ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതി. 3 വര്‍ഷം മുന്‍പു പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ, കലാപം ...

ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ

ഗുജറാത്തിലെ പട്ടേല്‍ സമരത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഗുജറാത്ത് വിസ്‌നാഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എ ഋഷികേശ് ...

ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് കേന്ദ്രം

പടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ നേതാവായ ഹാര്‍ദിക് പട്ടേലിന് നല്‍കിയിരുന്ന വൈ+ വിഭാഗത്തിലുള്ള സുരക്ഷ പിന്‍വലിച്ച് കേന്ദ്രം. ഇന്റലിജന്‍സ് ബ്യൂറോയുടെ ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം ...

”രാഹുല്‍ എന്റെ നേതാവല്ല, പ്രിയങ്ക വരുന്നത് കാത്തിരിക്കുന്നു” രാഹുലിനെ വെട്ടി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്റെ നേതാവായി പരിഗണിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി രാഷ്ട്രിയത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും ഗുജറാത്തിലെ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ ...

കോണ്‍ഗ്രസിന്റെ ശത്രു ഹാര്‍ദിക് പട്ടേലിന് ‘ലേഡി ഗാന്ധി’, രാഹുലിനെ വെട്ടാനുള്ള നീക്കമെന്ന് വിലയിരുത്തല്‍

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ഹാര്‍ദിക് പട്ടേല്‍ രാഹുല്‍ഗാന്ധിയെ കൈവിടുന്നുവെന്ന് റിപ്പോര്‍ട്ട്. 'ലേഡി ഗാന്ധി'യെ കണ്ടു മുട്ടി എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ...

”അതിന്റെ ആള് ഞമ്മളാണ്” ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ അവകാശവാദമുന്നയിച്ച് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റത്തിന് കാരണം താനാണെന്ന അവകാശവാദവുമായി ഹാര്‍ദിക് പട്ടേല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തനിക്ക് പ്രധാന റോള്‍ വഹിക്കാനായി. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിജയിപ്പിച്ചത് താനാണ്. ...

രണ്ട് ഹാര്‍ദിക് പട്ടേല്‍ വിശ്വസ്തര്‍ കൂടി ബിജെപിയില്‍ , പട്ടേല്‍ സമരനേതാക്കളില്‍ ബിജെപിയില്‍ ഇതിനകം ചേര്‍ന്നത് അഞ്ചു പേര്‍

അഹമ്മദാബാദ്: ചിരാഗ് പട്ടേലിന് പിറകെ ഹാര്‍ദിക് പട്ടേലിന്റെ വിശ്വസ്തര്‍ ബിജെപിയില്‍ ചേക്കേറുന്നു. പട്ടേല്‍ സമുദായ റാലിക്ക് തൊട്ടുമുന്‍പ് ഹര്‍ദിക് പട്ടേലിന്റെ രണ്ട് അനുയായികള്‍ കൂടി ഇന്ന് ബി.ജെ.പിയില്‍ ...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ഹാര്‍ദിക് പട്ടേലിനെതിരായ മറ്റൊരു ഒളിക്യാമറ ദൃശ്യം കൂടി പുറത്ത്

അഹമ്മദാബാദ്: പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരില്‍ ലൈംഗിക വീഡിയോ പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് മറ്റൊരു വീഡിയോ കൂടി പുറത്ത്. കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുന്ന ...

ഗുജറാത്തില്‍ കോൺഗ്രസിന് വന്‍ തിരിച്ചടി, ഹാർദിക് പട്ടേൽ സെക്സ് സിഡി വിവാദത്തില്‍

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സെക്സ് സിഡി വിവാദത്തില്‍ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേൽ നേതാവ് ഹാർദിക് പട്ടേല്‍. ഹാര്‍ദിക്കിന്‍റേതെന്ന് കരുതുന്ന സിഡി തിങ്കളാഴ്ചയാണ് പുറത്തുവന്നത്. എന്നാൽ, സിഡിയിൽ ...

ഹാര്‍ദിക് പട്ടേലിന് പേടി: ‘തന്റെ അശ്ലീല വീഡിയൊ സീഡികള്‍ ഇറങ്ങിയേക്കും’ പിന്നില്‍ ബിജെപിയെന്ന് ആരോപണം

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വിടാനായി ബിജെപി തനിക്കെതിരെ വ്യാജ ലൈംഗികസീഡികള്‍ നിര്‍മിക്കുന്നുവെന്ന് സൂചന ലഭിച്ചുവെന്ന് പട്ടേല്‍ സമരനേതാവ് ഹര്‍ദ്ദിക് പട്ടേല്‍. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അത് ...

ബിജെപി എംഎല്‍എയെ ആക്രമിച്ച കേസ്, കീഴടങ്ങാന്‍ തയ്യാറാണെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

ഗാന്ധിനഗര്‍: ബിജെപി എംഎല്‍എയെ ആക്രമിക്കുകയും ഓഫീസ് പ്രക്ഷോഭകര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് പട്ടീദാര്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. കേസില്‍ ഹാര്‍ദിക്കിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ...

പിടിച്ചു പറിക്കേസില്‍ ഹര്‍ദ്ദിക് പട്ടേല്‍ അറസ്റ്റില്‍

പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെയും അടുത്ത അനുയായി ദിനേഷ് ബംബാനിയയെും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചുപറി, ഭീഷണി എന്നി കേസുകളിലാണ് പോലിസ് നടപടി.ബറോഡ ...

കോണ്‍ഗ്രസ് രാഷ്ട്രീയ ലക്ഷ്യത്തിനായി പട്ടേല്‍ സമുദായത്തെ ഉപയോഗിക്കുന്നെന്ന് ഹാര്‍ദിക് പട്ടേല്‍

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് ഭരത് സിങ് സോലാന്‍കിയ്ക്ക് ഹാര്‍ദിക് എഴുതിയ കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയ ...

പത്തു ദിവസത്തിനകം ജയില്‍ മോചിതരാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: പത്തു ദിവസത്തിനകം തന്നെയും പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാക്കളെയും ജയില്‍ മോചിതനാക്കണമെന്ന്് ഗുജറാത്ത് സര്‍ക്കാരിന് അന്ത്യശാസനവുമായി ഹര്‍ദിക്ക് പട്ടേല്‍ . പട്ടേല്‍ സമുദായത്തിന് സംവരണം നല്‍കുകയും  ...

ഹാര്‍ദിക് പട്ടേലിനെതിരെ ദേശീയ പതാകയെ അപമാനിച്ചതിന് കേസ്

  പതാക കാല് കൊണ്ട് ചവിട്ടി ആക്ഷേപിച്ചുവെന്ന് പോലിസ് രാജ്‌കോട്ട്: ഗുജറാത്തിലെ സംവരണ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ ദേശീയ പതാകയെ അപമാനിച്ചുവെന്ന് കേസ്. കഴിഞ്ഞ ദിവസം ...

ഇന്ത്യ-ദക്ഷിണാഫ്രിക്ക രാജ്‌കോട്ട് ഏകദിനം അലങ്കോലപ്പെടുത്തും: ഹാര്‍ദിക് പട്ടേല്‍

രാജ്‌കോട്ട്: പട്ടേല്‍ സംവരണസമരം ആളിക്കത്തിക്കാന്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രാജ്‌കോട്ട് ഏകദിനം അലങ്കോലപ്പെടുത്താനാണ് സമരാനുകൂലികള്‍ക്ക് ഹാര്‍ദിക് പട്ടേലിന്റെ നിര്‍ദേശം. പട്ടേല്‍ സംവരണ പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധയിലേക്ക് ഉയര്‍ത്താനുള്ള ഏറ്റവും നല്ല ...

‘ധൈര്യമുണ്ടെങ്കില്‍ പോലിസുകാരെ കൊല്ലൂ..എന്നാലും ആത്മഹത്യ ചെയ്യരുത്’ വിവാദപ്രസ്താവനയുമായി ഹര്‍ദിക് പട്ടേല്‍

സൂറത്ത്: രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും കുഴപ്പമില്ല, പക്ഷേ ഒരു പട്ടേലും ആത്മഹത്യ ആത്മഹത്യ ചെയ്യരുതെന്ന് പത്തീധര്‍ അര്‍ക്ഷന്‍ ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍. നിങ്ങള്‍ക്ക് ...

‘കാണാതായ’ ഹാര്‍ദിക് പട്ടേല്‍ പ്രത്യക്ഷപ്പെട്ടു: ഹാര്‍ദികിനും പോലിസിനും പറയാനുള്ള വ്യത്യസ്ത കഥകള്‍..

അഹമ്മദാബാദ്: ഗുജറാത്ത് പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ ഗുജറാത്ത് പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച മുതല്‍ ഹര്‍ദ്ദികിനെ കാണാനില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിരോധന ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ ...

ഹാര്‍ദിക് പട്ടേലിന്റെ അഹങ്കാരത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌ക്കരിച്ചു

അഹമദാബാദ്: ക്ഷമാപണം നടത്തുന്നതിന് പകരം ധാര്‍ഷ്ട്യം പ്രകടിപ്പിച്ച പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.അഹ്മദാബാദിലെ ഒരു റസ്റ്റാറന്റില്‍ ...

ഹാര്‍ദിക് പട്ടേല്‍ ‘എതിര്‍ ദണ്ഡിയാത്ര’ ഉപേക്ഷിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തലവന്‍ ഹാര്‍ദിക് പട്ടേല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 'എതിര്‍ ദണ്ഡിയാത്ര' ഉപേക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അനുമതി തന്നില്ലെങ്കില്‍ വിലക്കുലംഘിച്ചും യാത്ര നടത്തുമെന്നു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist